60 വയസ്സു കഴിഞ്ഞവർക്ക് 1000 രൂപ വീതവും വിതരണം ചെയ്യും.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൃത്യമായി വിതരണം ചെയ്യുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജില്ലാതല കൺസ്യൂമർഫെഡ് ഓണച്ചന്തകളും പുതിയ ത്രിവേണി സൂപ്പർമാർക്കറ്റും പുൽപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു