Download Now Banner

This browser does not support the video element.

കോട്ടയം: തിരുനക്കര മൈതാനത്ത് നടന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Kottayam, Kottayam | Sep 8, 2025
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷ വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി ആരംഭിച്ചത്. ചിങ്ങനിലാവ് 2025 എന്ന പേരിലായിരുന്നു പരിപാടി.
Read More News
T & CPrivacy PolicyContact Us