ചിറ്റിലപ്പിള്ളി സ്വദേശിനിയായ വയോധികയുടെ മാലയാണ് ബൈക്കിൽ വന്നയാൾ പൊട്ടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പേരാമംഗലം ചിറ്റിലപ്പിള്ളി ജോജോ ലോഡ്ജിന്റെ സമീപത്ത് വച്ചാണ് സംഭവം:രണ്ട് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്:പള്ളിയിൽ പോയി വരുന്നതിനിടയിൽ വീട്ടിലെത്തിയാൽ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സി സി ടീവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.