പാണത്തൂരിൽ മകൾക്കും പത്തു വയസ്സുകാർക്കും നേരെ ആസിഡ് ആക്രമണം നടത്തിയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കർണാടക കരിക്ക് ആനപ്പാറയിലെ കെസി മനോജാണ് 48 തിരുവോണ ദിവസം മകളായ നീനു മോൾ അമ്മാവന്റെ മകളായ പത്ത് വയസ്സുകാരി എം മനിയ എന്നിവർക്ക് നേരെ ആസിഡാക്രമണം നടത്തിയത്.