Download Now Banner

This browser does not support the video element.

സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ തെരുവോരങ്ങളിൽ ഒറ്റപ്പെട്ടവർക്കായി തെരുവോണം സംഘടിപ്പിച്ച് ഓർമ്മക്കൂട്ടം കൂട്ടായ്മ

Sulthanbathery, Wayanad | Sep 5, 2025
ഇതര സംസ്ഥാനക്കാർക്കും തെരുവിൽ ഒറ്റപ്പെട്ടു പോയവർക്കും അന്തിയുറങ്ങുന്നവർക്കും ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കുമായാണ് തിരുവോണ സദ്യ സംഘടിപ്പിച്ചത്. 300 ഓളം പേർ തിരുവോണ സദ്യയിൽ പങ്കെടുത്തു
Read More News
T & CPrivacy PolicyContact Us