ഇന്ന് ഉച്ചയ്ക്ക് 12 മുക്കാലിനാണ് ഈ അപകടം സംഭവിച്ചത് ഒമ്പതാം വളവിലെ ചുരം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണമിട്ട ലോറി സുരക്ഷാബദ്ധി തകർത്ത് ലോറിയുടെ മുൻഭാഗം കുക്കിയിലേക്ക് ഇടിച്ചു നിന്നത് ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് അത്ഭുതകരമായി പുറത്തേക്ക് എത്തിച്ചു സംഘം ഈ അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട് നിലവിലെ സാഹചര്യത്തിൽ ഗതാഗതം നിയന്ത്രണ ഏർപ്പെടുത്തിയിട്ടില്ല