Download Now Banner

This browser does not support the video element.

മീനച്ചിൽ: പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടുപേർ മുങ്ങി മരിച്ചു

Meenachil, Kottayam | Sep 13, 2025
ഇന്ന് ഉച്ചക്ക് ശേഷം 2.30ഓടെയാണ് അപകടം. കാഞ്ഞിരമറ്റം സ്വദേശി കണ്ടത്തിൻകരയിൽ  ജിസ് സാബു, ചെമ്മലമറ്റം സ്വദേശി വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവർ.
Read More News
T & CPrivacy PolicyContact Us