ഒറ്റപ്പാലം വരോട് വച്ച് ബൈക്ക് യാത്രക്കാനെ തടഞ്ഞുനിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം ബൈക്ക് കവർന്ന സംഭവത്തിൽ ആറു പ്രതികളും റിമാൻഡിൽ ആയി. കവർന്ന ബൈക്ക് പ്രതികളിൽ നിന്നും കണ്ടെടുത്തു തിരുവോണ ദിവസം അർദ്ധരാത്രിയിൽ പാലപ്പുറത്തുനിന്നും തൃക്കടീരി മുന്നൂർക്കോട് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 29 വയസ്സുകാരൻ വിപി