2019 മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ബസ്സുകളെ തുടർന്നും പ്രവേശിപ്പിക്കാൻ ആർടിഒ തീരുമാനമെടുക്കണമെന്ന് നാഷണൽ ജനത ദൾ പ്രസ് ക്ലബ്ബിൽ ആവശ്യപ്പെട്ടു.മുനിസിപ്പൽ സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ നഗരസഭ തയ്യാറാവാത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്നും ജില്ലാ സെക്രട്ടറി എം എം വർഗീസ ശനിയാഴ്ച കാലത്ത് 11:30ക്ക് പാലക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു