പ്രവാസി സംസ്കൃതി അസോസിയേഷൻ ആഭിമുഖ്യത്തിൽ വെണ്ണിക്കുളം വെള്ളാറ മേമല എം.ഡി.യു . പി. സ്കൂളിൽ നടന്ന മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് അനുസ്മരണം സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു . പ്രവാസി സംസ്കൃതി അസോസ്സിയേഷൻ സംസ്ഥാന പ്രസിഡൻറ് സാമുവൽ പ്രക്കാനം അധ്യക്ഷത വഹിച്ചു