നിജാമി ഇൻ്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം 3 കോടി രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ കുറുവ സ്വദേശിയും നിജാമി ഇൻ്റർനാഷനൽ പ്രൈവറ്റ് ലിമി റ്റഡ് മാനേജിങ് ഡയറക്ടറുമായ നിസാമുദ്ദീൻ കണ്ണൂ ർ പ്രസ് ക്ളബ്ബിൽ ചൊവ്വാഴ്ച്ച പകൽ 12 ഓടെ പറ ഞ്ഞു. നിക്ഷിപ്ത താൽപര്യക്കാരായ ചില ഓഹരി ഉടമകൾ വ്യാജ പ്രചരണം നടത്തിവരികയാണ്' ഉയർ ന്ന ലാഭവിഹിതം നൽകാമെന്ന് പറഞ്ഞിട്ട് ആരോടും പണം നിക്ഷേപമായി വാങ്ങിയിട്ടില്ലെന്നും MD പറ ഞ്ഞു. കമ്പിനിക്കും തനിക്കുമെതിരെ വ്യാജ പ്രചര ണം നടത്തുന്നവർക്ക് പിന്നിൽ ആസൂത്രിത ഗൂഡാ ലോചനയുണ്ടെന്നു സംശയിക്കുന്നുണ്ട്.