Install App
meenachil
This browser does not support the video element.
കോട്ടയം: മരണം വിഷം ഉള്ളിൽച്ചെന്ന്, കാണാതായ ഈരാറ്റുപേട്ട സ്വദേശിയുടെ മൃതദേഹം ഇല്ലിക്കൽകല്ലിൽ, താഴെയെത്തിച്ചു
Kottayam, Kottayam | Aug 26, 2025
ഈരാറ്റുപേട്ടയിലെ സന്നദ്ധ സേവന വിഭാഗമായ ടീം എമർജൻസി പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്ത് എത്തിച്ചത്. ഈരാറ്റുപേട്ട ഇളപ്പുങ്കൽ സ്വദേശിയായ മോഹനൻ എന്ന വ്യക്തിയെയാണ് കഴിഞ്ഞ 23 മുതൽ കാണാതായത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!