ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പന്തളത്ത് നാനാക് കൺവെൻഷൻ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തമിഴ്നാട് മുൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ അണ്ണാമലെ അടക്കം നിരവധി പ്രമുഖരും വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരും പങ്കെടുക്കും: