Download Now Banner

This browser does not support the video element.

കോഴഞ്ചേരി: തടിക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് മരം വ്യാപാരി അസോസിയേഷൻ ഭാരവാഹികൾ പ്രസ് ക്ലബിൽ പറഞ്ഞു

Kozhenchery, Pathanamthitta | Sep 3, 2025
പത്തനംതിട്ട: പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള കമ്പനികൾ തടിക്ക്ന്യായമായ വിലനൽകുന്നി​െല്ലന്ന്​ ​ മരം വ്യാപാരി  അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽപറഞ്ഞു .  അതിനാൽ നാട്ടിൻപുറങ്ങളിലുള്ള കർഷകർക്ക് മരത്തിന് ന്യായമായ വില ലഭിക്കുന്നില്ല. അത്യാവശ്യ ആവശ്യങ്ങൾക്ക് ​തടി നൽകുമ്പോൾ തുച്​ഛമായ വിലയാണ്​ പലപ്പോഴും ലഭിക്കുന്നത്​.​  തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ വൻതോതിൽ  പ്​ളൈവുഡ്​ കമ്പനികൾ ഇറക്കുമതി ചെയ്യുന്നുണ്ട്​​. നാട്ടിൽ  മുറിക്കുന്ന  തടിയെല്ലാം പ്ലൈവുഡ് കമ്പനികൾക്കാണ് നൽകുന്നത്.
Read More News
T & CPrivacy PolicyContact Us