കാഞ്ഞങ്ങാട്,കാസർകോഡ് , വെള്ളരിക്കുണ്ട് എക്സൈസ് സർക്കിൾ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. ചൊവ്വാഴ്ച നടത്തിയ മിന്നൽ റെയ്ഡിൽ കാസർകോഡ് ഓഫീസിൽ നിന്നും പണം പിടിച്ചു. കാസർകോഡ് സർക്കിൾ ഓഫീസറുടെ മുറിയിൽ നിന്നും കണക്കിൽ പെടാത്ത 5000 രൂപയും ഇതേ ഓഫീസിലെ കമ്പ്യൂട്ടർ റൂമിൽ നിന്നും 1000 രൂപയും വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി