ഹോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണ്ണം കവർന്ന കേസിൽ പ്രതികളായ സഹോദരങ്ങൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഹോസ്റ്റൽ ഫാസ്റ്റേക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെ വിധി പറയുമെന്നായിരുന്നു ആദ്യം പറഞ്ഞത് പിന്നാലെ കേസ് പരിഗണിച്ച് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു