യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാത്രി 10:30 ഓടെയായിരുന്നു അപകടം. പാവറട്ടി ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് ചാവക്കാട് - പാവറട്ടി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി.