മൂന്നാക്ലാസ് വിദ്യാര്‍ത്ഥിനി അമീറ ഫാത്തിമക്കാണ് പരിക്കേറ്റത് ശരീരത്തിൽ പലസ്ഥലത്തും കുട്ടിയുടെ മാംസം ഇളകിപോയിട്ടുണ്ട്.കുട്ടിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട് കുട്ടി വാഹനത്തിൽ നിന്ന് ഇറങ്ങി മുൻവശത്തുകൂടി റോഡ് മുറിച്ച് കടക്കവെ കുട്ടിയുടെ വസ്ത്രം വാഹനത്തി ഉടക്കുകയും ചെയ്തു ഇതറിയാതെ വാഹനം ഓടിച്ച് പോയതാണ് അപകടത്തിന് കാരണം ആയത്