പത്തനംതിട്ട : സഹോദരങ്ങളെ വടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടി പന്തളം പോലീസ് പിടികൂടിയതായി ജില്ലാ പോലിസ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.. മുടിയൂർക്കോണത്ത് സഹോദരങ്ങളെയും മറ്റും വടികൊണ്ട് ആക്രമിച്ചു പരിക്കേല്പിച്ച കേസിലെ നാലു പ്രതികളിൽ ഒരാളായ പൂളയിൽ ജംഗ്ഷനിൽ മനോജ് ഭവൻ വീട്ടിൽ ആദിത്യൻ അജയൻ (19)ആണ് അറസ്റ്റിലായത്.