സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. വയനാട് മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം നേടിയെടുക്കുന്നതിനായി എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കി ഇച്ഛാശക്തിയുടെ പ്രവർത്തിച്ച ഇടതു സർക്കാരിനും മന്ത്രി വീണാ ജോർജിനും മന്ത്രി ഒ ആർ കേളുവിനും അഭിവാദ്യമർപ്പിച്ചായിരുന്നു പ്രകടനം