അന്തിക്കാട് ചാഴൂർ പുത്തൻ വീട്ടിൽ 45 വയസ്സുള്ള സാജിതയേയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി ഓൺലൈൻ വഴി സമാന്തര ലോട്ടറി കച്ചവടം നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സാജിത പിടിയിലായത്.