Install App
news_for_u
This browser does not support the video element.
ചിറ്റൂർ: UDF അധികാരത്തിലെത്തിയാൽ ആദ്യം കർഷകരുടെ കുടിശ്ശിക തീർക്കുകയാണ് ചെയ്യുകയെന്ന് ചാണ്ടി ഉമ്മൻ MLA ചിറ്റൂരിൽ പറഞ്ഞു
Chittur, Palakkad | Sep 6, 2025
കർഷക ദ്രോഹ നയങ്ങൾ ചൂണ്ടിക്കാട്ടി ചിറ്റൂർ കോളേജിന് സമീപത്തായി നടന്നിരുന്ന നിരാഹാര സമരത്തിൻറെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ചാണ്ടി ഉമ്മൻ ചിറ്റൂരിൽ എത്തിയത് .
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!