ശബരിമലയിലെ യുവതി പ്രവേശനം അടഞ്ഞ അധ്യായമാണ്. ആഗോള അയ്യപ്പ സംഗമം ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നതുകൊണ്ട് മാത്രം അതിനെ പിന്തുണക്കാതിരിക്കേണ്ട കാര്യമില്ല. യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അത് പ്രസക്തിയുള്ള കാര്യമല്ല. ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയ്ക്കും അയ്യപ്പഭക്തര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നെങ്കില്‍ അത് നല്ലതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.