മയ്യിലിൽ നിന്ന് കണ്ണൂരിലേക്ക് ഓക്സിജൻ സിലി ണ്ടർ കയറ്റിയ വാഹനം കരിങ്കൽകുഴി റോഡിൽ അപകടത്തിൽപെട്ടു. കെ എൽ 59 വൈ 7304 വാഹനമാണ് വ്യാഴാഴ്ച്ച പകൽ 12ടുകൂടി അപകട ത്തിൽപ്പെട്ടത്. ബ്രേക്ക് പോയതാണ് അപകടകാ രണം എന്ന് പറയുന്നു.ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ അപകട സമയം മറ്റുവാഹനങ്ങളോ ആളുകളോ ഇല്ലാ ത്തതിനാൽ വൻ ദുരന്തം ഒവിവായി. മയ്യിൽ പോലീസും ഫയർഫോർസും നാട്ടുകാര്യം ഉടൻ തന്നെ സ്ഥലത്തെത്തി.