സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 'ഓണം ഫെയര്‍ 2025' കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ നാലുവരെയാണ് ഓണം ഫെയര്‍. ഉല്‍പന്നങ്ങള്‍ അഞ്ച് മുതല്‍ 50 ശതമാനം വിലക്കുറവില്‍ ലഭിക്കും.. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ എന്നിവർ പങ്കെടുത്തു