മഞ്ചേരി ഗവ.മെഡിക്കൽ കോളജ്, മഞ്ചേരി ശിഹാബ് തങ്ങൾ ജനറൽ ആശുപത്രി വിഷയത്തിൽ ഇടതുപക്ഷ സർ ക്കാറിന്റെ തെറ്റായ നയത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും പ്രതിഷേധിച്ച് മുനിസിപ്പൽ മുസ്ലിംലീഗ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഏകദിന ധർണ സമരം തുടങ്ങി ഇന്ന് രാവിലെ മുതൽ വൈകിട്ട് അഞ്ച് വരെയാണ് ആശുപത്രി പരിസരത്ത് ധർണ നടത്തിയത്.സമരം ഇന്ന് 11 മണിക്ക് അഡ്വ.യു.എ. ലത്തീഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.