വേളമാനൂർ മണ്ണയം കോളനിയിൽ തൊടിയിൽ വീട്ടിൽ വിഷ്ണു,മയ്യനാട് മയ്യനാട് ധവളക്കുഴി ഹരിലാൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം വിഷ്ണു വീടിന്റെ മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കപ്പി പൊട്ടി കിണറിൽ വീഴുകയായിരുന്നു വിട്ടുകാരുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള ഫ്ളൈവുഡ് ഫാക്ടറിയിലെ ജീവനക്കാരായ ഹരിലാലും കൂടുകാരുംഓടിയെത്തി ഹരിലാൽ കിണറ്റി ൽ ഇറങ്ങി രക്ഷിക്കാൻ രക്ഷിക്കാൻ ശ്രമി ക്കുന്നതിനിടയിൽ ഇരുവരും കയറിൽ നിന്നു ള്ള പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.