രാമനാട്ടുകര തുണിക്കടയിലെ ജീവനക്കാരിയായ പ്രായപൂർത്തിയാകാത്ത അതിഥി തൊഴിലാളിയുടെ മകൾ യുവാവുമായി പ്രണയത്തിലായിരുന്നു 19 ഉച്ചയ്ക്ക് കുട്ടിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കാമുകൻ കാറിൽ കയറ്റി കൊണ്ടുപോയി കാറിൽ കയറിയ കുട്ടിയെ ക്ലോറോഫോം പോലുള്ള വസ്തുവിൽ ആക്കി അല്പം കഴിഞ്ഞ് കണ്ണു തുറന്നു നോക്കുമ്പോൾ കാറിൽ കാമുകൻ കൂടാതെ നാലുപേർ ഉണ്ടായിരുന്നു ഈ അഞ്ചുപേർ ചേർന്ന് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് പരാതിയിൽ പറയുന്നു