കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകരയിൽ ആണ് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് വാറ്റ് ചാരായം പിടികൂടിയത്. സംഭവത്തിൽ സുഹൃത്തുക്കളായ നാലു പേരെ കുളത്തൂപ്പുഴ പോലീസ് പിടികൂടി. ചന്ദ നക്കാവ് വടക്കേ ചെറുകരയിൽ ചന്തു ഭവ നിൽ ചന്തു, നെല്ലിമൂട്ടിൽ വീട്ടിൽ ഷൈജു, പ്ര ജിത്ത് ഭവനിൽ പ്രിജിത്ത്, സുരാജ് വിലാസ ത്തിൽ സുരാജ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുളത്തൂപ്പുഴ സർക്കിൾ ഇൻ സ്പെക്ടർ ബി അനീഷിന് ലഭിച്ച രഹസ്യ വി വരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻ സ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തി ലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.