Install App
shamwyd
This browser does not support the video element.
വെെത്തിരി: നിയന്ത്രണങ്ങളോടെ വയനാട് ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി
Vythiri, Wayanad | Aug 29, 2025
മൾട്ടി ആക്സിൽ വാഹനങ്ങൾ തൽക്കാലം കടത്തിവിടില്ല. വൺവേ ആയിട്ടാണ് വാഹനങ്ങൾ പോകാൻ അനുവദിക്കുന്നത്. വലിയ വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനിച്ചത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!