അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ചാത്തമത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി സുബൈദ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് ഫണ്ട് കുറക്കുകയും തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സമീപനത്തിന്റ പ്രതിഷേധിധം അസോസിയേഷൻ ഏരിയാ സമ്മേളനം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു