Download Now Banner

This browser does not support the video element.

കാർത്തികപ്പള്ളി: കണ്ടല്ലൂർ മുക്കത്ത് നിന്ന് എക്സൈസ് സംഘം കോട പിടികൂടി

Karthikappally, Alappuzha | Sep 3, 2025
കായംകുളം റൈഞ്ച് എക്സൈസ് ഉദ്ധ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 115 ലിറ്റർ കോട കണ്ടെടുത്തത്
Read More News
T & CPrivacy PolicyContact Us