വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീട്ടിലെത്തിയ ആൾ ചുംബിച്ചതായി പരാതി. വീട്ടുകാരി നൽകിയ പരാതിയിൽ ചന്തേര പോലീസ് ബുധനാഴ്ച രാവിലെയോടെ കേസെടുത്തു. തൃക്കരിപ്പൂർ കൊവ്വലിലാണ് സംഭവം. 48 കാരി നൽകിയ പരാതിയിൽ പി എം എച്ച് അബൂബക്കർ എന്നയാൾക്കെതിരെയാണ് ചന്തേര പോലീസ് കേസെടുക്കുന്നത്