ഹോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2,71,000 രൂപ പിഴയും ശിക്ഷ കർണാടക സ്വദേശി സലീമിനെയാണ് 38 ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് അഡിഷണൽ സെഷൻസ് ജഡ്ജ് പി എം സുരേഷ് തിങ്കളാഴ്ച രാവിലെ ശിക്ഷിച്ചത്. പെൺകുട്ടിയുടെ കാതുകളിൽ നിന്നും ബലമായി ഊരിയെടുത്ത കമമലുകൾ വിൽക്കാൻ സഹായിച്ച രണ്ടാം പ്രതിയും സലീമിന്റെ സഹോദരിയുമായ സുനൈബക് ഒരു ദിവസത്തെ തടവും 1000 രൂപ പിഴ