Download Now Banner

This browser does not support the video element.

അടൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണം, നഗരത്തിൽ എ.ഐ.വൈ.എഫ് പ്രതിഷേധം

Adoor, Pathanamthitta | Aug 26, 2025
സ്ത്രീത്വത്തെ അപമാനിച്ച പാലക്കാട്‌ എം എൽ എ രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നാവിശ്യപ്പെട്ട് എ ഐ വൈ എഫ് അടൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.എ ഐ വൈ എഫ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അടൂർ പാർത്ഥസാരഥി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി അടൂർ കെഎസ്ആർടിസി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എ ഐ വൈ എഫ് സംസ്ഥാന ജോ:സെക്രട്ടറി അഡ്വ:ആർ ജയൻ ഉത്ഘാടനം ചെയ്തു.
Read More News
T & CPrivacy PolicyContact Us