നടത്തിയ പരിശോധനയിൽ വർക്കലയിൽ അനധികൃതമായി സൂക്ഷിച്ച മദ്യ ശേഖരം പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടികൂടിയത്. ഊന്നിൻമൂട് സ്വദേശിയായ സുദേശന്‍ എന്നയാൾ എക്സൈസിന്റ പിടിയിലായി. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാജി.കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.