ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം ഗിന്നസ് റെക്കോർഡിന് കാത്തിരിക്കുകയായിരുന്ന പടന്നക്കാട്ടെ ഡിഗ്രി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളത്തെ പവിത്രന്റെ മകൻ ശ്രീഹരിയാണ് 21 മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിക്കും രാത്രി എട്ടുമണിക്കും ഇടയിൽ വീട്ടിൽ മറ്റാരുമില്ലാതെ സമയത്താണ് സംഭവം. താഴെ ഇറക്കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല