Download Now Banner

This browser does not support the video element.

കോഴിക്കോട്: കോഴിക്കോട് എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്: 16 കുപ്പി മദ്യം പിടിച്ചെടുത്തു

Kozhikode, Kozhikode | Sep 2, 2025
കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ശേഖരിച്ച മദ്യം പിടിച്ചെടുത്തു 16 കുപ്പി മദ്യമാണ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത് വൈകുന്നേരം 4:00 മണിയോടെയാണ് പരിശോധന ആരംഭിച്ചത് കണക്കിൽ പെടാത്ത മദ്യം ഓഫീസിൽ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു മദ്യത്തിന് രേഖകളൊന്നും ഉണ്ടായിരുന്നില്ല എന്ന് വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു
Read More News
T & CPrivacy PolicyContact Us