Install App
meenachil
This browser does not support the video element.
കാഞ്ഞിരപ്പള്ളി: എരുമേലി സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് സമീപം കാർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം മതിലിൽ ഇടിച്ചു കയറി അപകടം, രണ്ടുപേർക്ക് പരിക്ക്
Kanjirappally, Kottayam | Sep 20, 2025
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടർ യാത്രക്കാരനെയും റോഡിൽ നടന്നുവന്ന ആളെയും ഇടിച്ചിട്ട് വീടിന്റെ മതിൽ തകർത്താണ് നിന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രകാരനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജന് ഗുരുതര പരിക്കേറ്റു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!