എരുമമുണ്ട ഇരുനൂറേക്കറിൽ പുലിയിറങ്ങി. വളർത്തു നായയെ കടിച്ചു കൊന്ന് ഭക്ഷിച്ച സംഭവം, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎ, ഇന്ന് മൂന്നുമണിയോടെ സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.ജനങ്ങളുടെ ആശങ്ക അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ എം.എൽ.എ. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു