മൂഴിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ ഡാമിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ്192. 63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായും നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടും ഇത് 192. 63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തേണ്ടതായി വരുന്നതും ജലം കക്കാട്ടറിലേക്ക് ഒഴുക്കി വിടുന്നതുമാണ്