Install App
meenachil
This browser does not support the video element.
കോട്ടയം: കുമാരനല്ലൂർ കൊച്ചാലഞ്ചോടിന് സമീപം കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം, കാർ യാത്രികർ ആദ്‌ഭുതകരമായി രക്ഷപ്പെട്ടു
Kottayam, Kottayam | Sep 11, 2025
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം കുമാ രനല്ലൂർ ഭാഗത്തേക്ക് വന്ന കാർ മുമ്പിൽ പോവുക ആയിരുന്ന കാറിന് പിന്നിലിടിച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!