മന്ദലാംകുന്ന് യാസീൻ പള്ളി റോഡിൽ കിഴക്കേയിൽ വീട്ടിൽ 32 വയസ്സുള്ള ബാദുഷയെയാണ് ഗുരുവായൂർ എ.സി.പി പ്രേമാനന്ദകൃഷ്ണൻ, ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.വി വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.