Download Now Banner

This browser does not support the video element.

കണ്ണൂർ: തലശ്ശേരി കണ്ടിക്കലില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനം ജനുവരിയില്‍ സ്പീക്കറുടെ ചേംബറിലെ യോഗം പ്രവൃത്തി വിലയിരുത്തി

Kannur, Kannur | Sep 2, 2025
തലശ്ശേരി കണ്ടിക്കലിൽ അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31-നുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനും ജനുവരി ആദ്യം ഉദ്ഘാടനം നടത്തുന്നതിനും തീരു മാനിച്ചു. നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറി ന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചൊവ്വാഴ്ച്ച പകൽ 3 ഓടെ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് ആശുപ ത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം, ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഫര്‍ ണീച്ചറുകള്‍ സജ്ജീകരിക്കുന്നതിനുമുള്ള നടപടി കളും സമാന്തരമായി നടപ്പാക്കും.
Read More News
T & CPrivacy PolicyContact Us