Download Now Banner

This browser does not support the video element.

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടിയ യുവാവിന് ദാരുണാന്ത്യം

Kottayam, Kottayam | Sep 13, 2025
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും യുവാവ് എടുത്തു ചാടുക ആയിരുന്നു.എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.
Read More News
T & CPrivacy PolicyContact Us