വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സജീവ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ചുരം റോഡിൽ സുരക്ഷിത യാത്രയ്ക്ക് സൗകര്യം ഒരുക്കുക, ചിപ്പിലതോട് മരുതിലാവ് തളിപ്പഴ ചുരം ബൈപാസ് റോഡ് ടെൻഡർ ചെയ്യുക, പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചതായിരുന്നു പ്രതിഷേധ പരിപാടി