Download Now Banner

This browser does not support the video element.

കോഴഞ്ചേരി: 'പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കണം', ഫെറ്റോ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ

Kozhenchery, Pathanamthitta | Aug 26, 2025
പരിധികളില്ലാതെ മുഴുവൻ ജീവനക്കാർക്കും പന്ത്രണ്ടര ശതമാനം (45 ദിവസത്തെ ശമ്പളം) ബോണസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ  സായാഹ്ന ധർണ്ണ നടത്തി കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്ത്ു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി.പ്രജിത്ത് അധ്യക്ഷതവഹിച്ചു.
Read More News
T & CPrivacy PolicyContact Us