പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസാ പിഴവുണ്ടായതായി പരാതി. കൊടുന്തറ സ്വദേശി മനോജിെൻറ ഏഴുവയസ്സുള്ള മകൻ സൈക്കിളിൽനിന്നും വീണ് കൈക്ക് പരിക്കേറ്റിരുന്നു. കൈയുടെ ചതവിന് പ്ളാസ്റ്ററിട്ടതിലാണ് ഗുരുതര വീഴ്ചസംഭവിച്ചതെന്ന് പിതാവ് പറഞ്ഞു.