Download Now Banner

This browser does not support the video element.

കുന്നത്തൂർ: കടപുഴ ഭാഗത്ത്‌ നിന്നും ചാരായം പിടികൂടി, രണ്ടു പേർ പിടിയിൽ

Kunnathur, Kollam | Sep 10, 2025
കിഴക്കേ കല്ലട താഴത്ത് മുറിയിൽ ചെറുകാളി വീട്ടിൽ ഗോപാലകൃഷ്ണൻ, സരിത ഭവനത്തിൽ ഗിരീഷ് എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട എക്സൈ സ് റെയിഞ്ച് ഇൻസ്പെക്ടർ എൻ അബ്ദു ൽ വഹാബും പാർട്ടിയും കടപുഴ ഭാഗത്ത് നടത്തിയ വാഹന പരിശോധന യിലാണ് പൾസർ ബൈക്കിൽ ചാരായവുമായി എ ത്തിയ ഗോപാലകൃഷ്ണൻ പിടിയിലായത്. ഗോപാലകൃഷ്ണനിൽ നിന്നും ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും, 25 ലിറ്റർ വാഷും, വാറ്റുപകരണ ങ്ങളും പിടികൂടി.
Read More News
T & CPrivacy PolicyContact Us