പാവുമ്പയിൽ വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ മകൻ അറസ്റ്റിൽ .പാവുമ്പ ബിനു സദനത്തിൽ ആർ.സി നായരുടെ ഭാര്യ രാജാമണിയമ്മ (71) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിൻ്റെ മറ്റു മുറികളിൽ രക്ത പാടുകൾ കണ്ടെത്സംസംശയത്തിന് ഇടനൽകിയിരുന്നു.